2013, ജനുവരി 14, തിങ്കളാഴ്‌ച

മനുഷ്യ മ്ര്ഗങ്ങള്‍ ഊര് ചുറ്റുന്നു.. സൂക്ഷികുക..!!



അന്ന് ഡിസംബര്‍ 16 നു
അങ്ങ് ദല്‍ഹിയിലെ  വസന്ത് വിഹാര്‍ -
പരിസരത്ത്, ബസ്സില്‍ വച്ച്
കൊടും ശൈത്യത്തില്‍
മനുഷ്യരില്‍ ചിലരെ ആക്രമിച്ച -
മ്ര്ഗങ്ങളില്‍ ചിലതിനെ  , ഇങ്ങ് ഇവിടെ , -

കൊച്ചിയിലും ,കോഴിക്കോട്ടും, തിരുവനന്തപുരത്തും
കണ്ടതായി പറയപ്പെടുന്നു..
മനുഷ്യനോട് സദ്ര്ശ്യമുള്ളവയാണ് ഇവകള്‍.......
സാരിതുമ്പോ.. ശീല തുണ്ടോ കണ്ടാല്‍ ഇവകള്‍ -
അക്രമസക്തരാവും..
വീട്ടിലുള്ളവരെയും സൂക്ഷിക്കുക-
മ്ര്ഗീയത മനുഷ്യരിലേക്കും
പകരുന്നതാണ്..


തിരക്കുള്ള ബസ്സില്‍ , പാര്‍കുകളില്‍,-
കവലകളില്‍ , ചന്തകളില്‍ , അങ്ങനെ
എവിടെയും കാമ ഭ്രാന്തുമായി അവരെ
കണ്ടേക്കാം ...
ഇളം പ്രായക്കാരെയാണ് അവറ്റകല്‌ക്
കൂടുതല്‍ ഇഷ്ടം..
ചില അധ്യാപക മ്ര്ഗങ്ങള്‍
കുട്ടികളെ തിരയുന്നത് കണ്ടിട്ടില്ലേ..
.
കണ്ടാല്‍ കൊല്ലാതെ , തിന്നാതെ -
അവറ്റകല്‌ പിന്മാരില്ലത്രേ..
സൂക്ഷിക്കണം നാട്ടില്‍ ചില മനുഷ്യ മ്ര്ഗങ്ങള്‍..!!..,,,!!!

1 അഭിപ്രായം:

  1. അജ്ഞാതന്‍2013, ജനുവരി 14 9:28 AM

    കാലത്തോട് കലഹിച്ചു കൊണ്ട് താങ്കള്‍ കുറിച്ചിട്ട വരികള്‍ എന്നില്‍ അലോസരങ്ങള്‍ തീര്‍കുന്നു...
    ലാല്‍ സലാം..

    മറുപടിഇല്ലാതാക്കൂ