2013, ഏപ്രിൽ 13, ശനിയാഴ്‌ച

ജാമിഅ മില്ലിയ ഇസ്ലാമിയ്യ കേന്ദ്ര സർവ്വകലാ ശാല - ദൽഹി, 2013-14 വർഷത്തെകുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു..

വിദ്യാഭ്യാസം



ദൽഹിയിലെ പ്രശസ്തമായ ജമിയ്യ മില്ലിയ്യ ഇസ്ലാമിയ്യ സർവ്വകലാശാലയിലെക്കുള്ള 2013-14 വർഷത്തെകുള്ള പ്രവേശന നടപടി ക്രമങ്ങൾ ആരംഭിച്ചു. വിവിധങ്ങളായ വിഷയങ്ങളിലേക് പ്രവേശന പരീക്ഷകൾ നടത്തിയാണ് പ്രവേശനം നൽകുന്നത്. കൂടാതെ ബിരുദ തലങ്ങളിലേക് പ്രവേശന പരീക്ഷ കൂടാതെയും അഡ്മിഷൻ നല്കും, പ്ലസ്ടു മാർകിന്റെ അടിസ്ഥാനത്തിലാണ്  ബിരുദ തലതിലെകുള്ള യോഗ്യത നിർണയിക്കുന്നത്.

 1920 ജനുവരി 20 നു സ്ഥാപിക്കപെട്ട സർവ്വ കലാ ശാലയുടെ ആദ്യ വൈസ് ചാൻസലർ മൌലാന മുഹമ്മദലി ജൗഹർ ആയിരുന്നു. ലോക പ്രശസ്തിയാർജിച്ച സർവ്വകലാശാലയിൽ നിരവധി വിദേശികളും പഠിക്കുന്നുണ്ട്.

വിശദ വിവരങ്ങൾക്ക്.Jamia Admission 2013-14

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013, ഏപ്രിൽ 15 8:47 AM

    ദൽഹി സർവ്വകലാശാലയിലേക്കുള്ള അപേക്ഷ ക്ഷണിച്ചോ..? മറുപടി പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ഏപ്രിൽ 15 8:50 AM

    അലിഗർ യൂനിവേയ്സിറ്റിയിലെക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി പറഞ്ഞു തരാമോ..?

    മറുപടിഇല്ലാതാക്കൂ